പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അപവാദപ്രചരണമെന്ന് രാമചന്ദ്രന്‍
തനിക്കെതിരെ കെ പി സി സി ജോയിന്‍റ് സെക്രട്ടറി എന്‍ സുബ്രമണ്യം നടത്തിയ പരാമര്‍ശം കെ പി സി സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയുടെ മൌനാനുവാദത്തോടെ ആണെന്ന് മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ഡല്‍ഹിയില്‍ പോയിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അല്ല എ ഐ സി സി ആസ്ഥാനത്തെ കുശിനിക്കാരനെ ആണ് കണ്ടതെന്നാണ് ബാലസുബ്രമണ്യം അപവാദ പ്രചരണം നടത്തിയത്. ഇതിന് പിന്നില്‍ കെ പി സി സി അധ്യക്ഷനാണ്.

മുന്‍ മുഖ്യമന്ത്രി കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതിനെ അനുകൂലിക്കുന്നതായി രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. ഏതാനും ദിവസം മുന്‍പ് കരുണാകരനെ രാമചന്ദ്രന്‍ സന്ദര്‍ശിച്ചിരുന്നു.

കൂടുതല്‍
പൊലീസിനെ സ്വതന്ത്രമാക്കണം: എംവിആര്‍
സി പി എം സെക്രട്ടറിയേറ്റ് തുടങ്ങി
മൂന്നാമുന്നണിക്കില്ല: മുരളി
ഐഎസ്ആര്‍ഒ: അന്വേഷണത്തിന്
സ്കൂട്ടേഴ്സ് കേരള കൈമാറി
കഞ്ചിക്കോട് രോഗങ്ങള്‍ പടരുന്നു