പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വിമാനം: ബാ‍ഗേജുകള്‍ മോഷണം പോകുന്നു
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങി വരുന്നവരുടെ ബഗേജുകള്‍ മോഷണം പോകുന്നതായി പരാതി. കഴിഞ്ഞ ഒരു മാസം കൊണ്ടു മാത്രം അഞ്ച് പേരുടെ ബാഗേജുകളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മോഷണം പോയത്.

വിദേശത്ത് നിന്ന് ചെക് ഇന്‍ ചെയ്യുന്ന ബഗേജുകള്‍ കേരളത്തില്‍ എത്തുമ്പോഴാണ് കാണാതാകുന്നത്. ഇതിനെതിരെ പരാതിപ്പെടുന്നവരോട് വിമാനക്കമ്പനി ജീവനക്കാര്‍ മോശമായാണ് പെരുമാറുന്നതെന്നാണ് പരാതി.

വിമാന ജീവനക്കാരുടെ അറിവോടെ ആണ് മോഷണം നടക്കുന്നതെന്നാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്. അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
കൂടുതല്‍
മനോവീര്യം കെടുത്തില്ല: വി എസ്
ശബരിമല നട തുറക്കും
സി പി ഐക്ക് ഭയം: ഹസന്‍
സ്ഥാനം ഉപേക്ഷിക്കുമെന്ന് ജോര്‍ജ്
ഐഎഎസ് പ്രതിഷേധം
ഹുസൈന് അവാര്‍ഡ് പ്രീണനം: ചുള്ളിക്കാട്