ജോര്‍ദാനിയന്‍ അംബാസിഡറെ തട്ടിക്കൊണ്ടുപോയി

ട്രിപ്പോളി| WEBDUNIA|
PRO
ലിബിയയിലെ ജോര്‍ദാനിയന്‍ അംബാസിഡറെ തട്ടിക്കൊണ്ടുപോയി. ട്രിപ്പോളിയില്‍ വെച്ചാണ് സംഭവം. ലിബിയന്‍ വിദേശകാര്യ മന്ത്രാലയവും ജോര്‍ദാനിയന്‍ എംബസിയുടെ തട്ടിക്കൊണ്ടുപോകല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ അംബാസിഡറെ തട്ടിക്കൊണ്ടുപയത് ആരാണെന്ന കാര്യം വ്യക്തമായിട്ടില്ല. ജനുവരിയില്‍ അഞ്ച് ഈജിപ്ഷ്യന്‍ എംബസി അധികൃതരെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇവരെ വിട്ടയക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :