'ദ മങ്കീസ്' ഡേവി ജോണ്‍സ് വിട പറഞ്ഞു

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
പ്രശസ്ത പോപ് ഗായകന്‍ ഡേവി ജോണ്‍സ്(66) ഫ്ലോറിഡയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. വസതിയില്‍ വച്ചായിരുന്നു അന്ത്യം.

അറുപതുകളില്‍ ജനഹൃദയങ്ങളില്‍ പോപ് സംഗീതത്തിന്റെ ലഹരി പടര്‍ത്തിയ ഗായകനായിരുന്നു ഡേവി ജോണ്‍സ്. ഏറെ ശ്രദ്ധിക്കപ്പെട്ട ദ മങ്കീസ് എന്ന ട്രൂപ്പിലെ അംഗമായിരുന്നു അദ്ദേഹം. ‘ദ മങ്കീസ്‘ എന്ന ആല്‍ബവും അദ്ദേഹത്തെ പ്രിയങ്കരനാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :