FREE

On the App Store

FREE

On the App Store

ലാദന്‍ വധിക്കപ്പെടുമ്പോള്‍ ഒബാമ എന്തു ചെയ്യുകയായിരുന്നു?

വാഷിംഗ്ടണ്‍, ബുധന്‍, 9 നവം‌ബര്‍ 2011 (12:29 IST)

Widgets Magazine

PTI
PTI
അല്‍‌ ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിക്കാനായത് അമേരിക്കയ്ക്കും പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കും എന്നും അഭിമാനിക്കാവുന്ന സംഭവമാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരനായ ലാദനെ അമേരിക്കന്‍ സൈന്യം അക്രമിച്ച് കൊല്ലപ്പെടുത്തിയ വിവരം ഒബാമ തന്നെയാണ് പ്രഖ്യാപിച്ചത്.

എന്നാല്‍ ലാദന്‍ അന്ത്യനിമിഷങ്ങളിലേക്ക് അടുക്കുമ്പോള്‍ ഒബാമ ഗോള്‍ഫ് കളിക്കുകയായിരുന്നു. പാകിസ്ഥാനിലെ അബോട്ടാബാദിലെ ഒളിത്താവളത്തില്‍ ലാദന്‍ അവസാനശ്വാസം വലിക്കുന്നതിന് 20 മിനിറ്റ് മുമ്പ് വരെ ഒബാമ ഗോള്‍ഫ് കളിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. പിന്നീട് വൈറ്റ് ഹൌസിലേക്ക് ഇരച്ചെത്തിയ ഒബാമ സംഭവം ലോകത്തെ ഔദ്യോഗികമായി അറിയിച്ചു.

ലാദന്റെ മരണത്തേക്കുറിച്ച് പ്രതിപാദിക്കുന്ന പുതിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
Widgets Magazine

വാര്‍ത്ത

എസ്എസ്എല്‍സി: സേ പരീക്ഷ 12 മുതല്‍

ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിനു അര്‍ഹത നേടാത്ത റഗുലര്‍ ...

934 സ്കൂളുകള്‍ക്ക് നൂറു ശതമാനം വിജയം

ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍ 934 എണ്ണം‌. കഴിഞ്ഞ ...

ഗുജറാത്തില്‍ ടോഫി മോഡല്‍ വികസനം: രാഹുല്‍

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ...

റോബിന്‍ കെ ധവാന്‍ നാവികസേനാ മേധാവിയാകും

അഡ്മിറല്‍ ഡികെ ജോഷി രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് വൈസ്‌ അഡ്മിറല്‍ റോബിന്‍ കെ ...

Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine

ലേറ്റസ്റ്റ്

നില്‍ക്കണോ പോണോ ? - വീരന് തീരുമാനമെടുക്കാന്‍ പെടാപ്പാട്

കഴിഞ്ഞ നാലുവര്‍ഷം യു ഡി എഫില്‍ നിന്നിട്ടും അതൃപ്‌തിയും അസന്തുഷ്‌ടിയും അല്ലാതെ വേറെ ഒന്നും ...

വീരനോട് ചെയ്തത് ചതി: പിള്ള

എം പി വീരേന്ദ്രകുമാ‍റിനോടും ജനതാദള്‍ (യു)നോടും യു ഡി എഫ് ചെയ്തത് ചതിയാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ...

ന്യൂസ് റൂം

തകര്‍പ്പന്‍ ഓഫറുകറുമായി ബിഎസ്എന്‍എല്‍; രാത്രി ഒമ്പതു മുതല്‍ രാവിലെ ഏഴു വരെ സൌജന്യ ഫോണ്‍ കോള്‍

പൊതുമേഖലയിലെ ബി.എസ്.എന്‍.എല്‍ തകര്‍പ്പന്‍ ഓഫറുകളുമായി രംഗത്തെത്തുന്നു. വരുന്ന മേയ് ഒന്നു മുതല്‍ ...

യുഡിഎഫില്‍ നിന്ന് ലഭിച്ചത് കയ്പ്; ഭാവി തീരുമാനം കേന്ദ്രവുമായി ആലോചിച്ച്: വീരേന്ദ്രകുമാര്‍

പാലക്കാട് തിരഞ്ഞെടുപ്പ് സംബന്ധിച്ച് യു ഡി എഫ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ജനതാ ദള്‍ ...

Widgets Magazine