ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » രണ്ട് അല്‍ക്വൊയ്ദ ഭീകരര്‍ കൊല്ലപ്പെട്ടു (Two al-Qaida suspects shot dead in Saudi Arabia)
Feedback Print Bookmark and Share
 
സൌദി അറേബ്യയില്‍ രണ്ട് അല്‍ക്വൊയ്ദ ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ റിയാദില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഭീകരരാണ് ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഏറ്റുമുട്ടലില്‍ ഒരു പൊലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു ഭീകരനെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. നിരവധി സ്ഫോടക വസ്തുക്കള്‍ ഭീകരരില്‍ നിന്ന് കണ്ടെടുത്തു. ഭീകരര്‍ സഞ്ചരിച്ച വാഹനത്തിലും ഗ്രനേഡ് അടക്കമുള്ള സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍