ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഉത്തര കൊറിയ മിസൈല്‍ പരീക്ഷിച്ചു (North Korea fires 5 short-range missiles: Report)
Feedback Print Bookmark and Share
 
ഉത്തര കൊറിയ അഞ്ച് ഹ്രസ്വദൂര മിസൈലുകള്‍ കൂടി പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ആണവ പദ്ധതികള്‍ സംബന്ധിച്ച് അമേരിക്കയുമായി ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട് വന്നത്.

തിങ്കളാഴ്ച രാജ്യത്തെ വടക്കന്‍ നിലയത്തില്‍ നിന്നാണ് മിസൈലുകള്‍ പരീക്ഷിച്ചത്. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതായി അറിയിച്ചത്. അതേസമയം, ഉത്തര കൊറിയ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍