ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » പാകിസ്ഥാനില്‍ 26 ഭീകരര്‍ കൊല്ലപ്പെട്ടു (Pak jets pound Taliban hideouts, kill 26 militants)
Feedback Print Bookmark and Share
 
പാകിസ്ഥാനിലെ തെക്കന്‍ വസീറിസ്ഥാനില്‍ ഭീകരരുടെ ഒളിത്താവളങ്ങല്‍ ലക്‍ഷ്യമാക്കി സൈന്യം നടത്തിയ റോക്കറ്റാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. മകീന്‍, ലദ്ദ പ്രവിശ്യകലിലാണ് സൈന്യം ആക്രമണം നടത്തിയത്.

ആക്രമണങ്ങളില്‍ നിരവധി ഭീകരര്‍ക്ക് പരുക്കേറ്റതായും സൈന്യം അറിയിച്ചു. തെക്കന്‍ വസീറിസ്ഥാനിലെ ഭീകരര്‍ക്കുനേരെ ശക്തമായ നടപടികളെടുക്കുമെന്ന് ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലിക് പ്രസ്താവിച്ചതിന് പിന്നാലെയാണ് ആക്രമണം. ഇന്നലെ സ്വാത് താഴ്വരക്കടുത്ത് ഒരു മാര്‍ക്കറ്റിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍