ജപ്പാന്‍ മുന്‍ ധനകാര്യ മന്ത്രി ഷോയിചി നകാഗാവയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. നകാഗാവയെ മരിച്ച നിലയില്‍ കണ്ടെത്തിയതായും കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ലെന്നും പൊലീസ് വക്താവ് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ലോക നേതാക്കളുടെ യോഗത്തിനിടെ മദ്യപിച്ചെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ചത്.