പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > പാകിസ്ഥാനില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാകിസ്ഥാനില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ പാകിസ്ഥാന്‍ ജെറ്റ് വിമാനങ്ങള്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു. തെഹ്‌റിക് - ഇ - താലിബാന്‍ നേതാവ് ബെയ്ത്തുള്ള മെഹ്സൂദിന്‍റെ ഒളിത്താവളം ലക്‍ഷ്യമാക്കി ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. മെഹ്സൂദിന്‍റെ അടുത്ത അനുയായികളാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.

ഒറക്സായി മേഖലയിലാണ് ശനിയാഴ്ച സൈന്യം ആക്രമണം നടത്തിയത്. മെഹ്സൂദിന്‍റെ അടുത്ത സഹായി ഹക്കീം ഉല്ലയുടെ ഒളിത്താവളം ആക്രമണത്തില്‍ തകര്‍നു. സംഭവം നടക്കുമ്പോള്‍ ഹക്കീം തവളത്തില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

ഇന്നലെ വടക്കന്‍ വസീറിസ്ഥാനില്‍ അമേരിക്കന്‍ സൈന്യം ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. അഞ്ച് തീവ്രവാദികള്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് താലിബാന്‍റെ ഒളിത്താവളങ്ങള്‍ ലക്‍ഷ്യമാക്കി പാക് സേനയും ആക്രമണങ്ങള്‍ നടത്തിയത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മുംബൈ ആക്രമണം: പിന്നില്‍ ലഷ്കര്‍
ഇറാന്‍ ആണവായുധം പരീക്ഷിച്ചേക്കും
ഇറാന് പുതിയ ആണവ മേധാവി
അഫ്ഗാനില്‍ സ്ഫോടനം: 11 പേര്‍ കൊല്ലപ്പെട്ടു
ഉറുംകിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടന്നു
കാല്‍തെറ്റി വീണ് പോപ്പിന് പരുക്ക്