പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഇറാന്‍ ആണവായുധം പരീക്ഷിച്ചേക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇറാന്‍ ആണവായുധം പരീക്ഷിച്ചേക്കും
ഇറാന്‍ ആറ് മാസത്തിനകം ആണവായുധം പരീക്ഷിച്ചേക്കുമെന്ന് നയതന്ത്ര പ്രതിനിധികള്‍. യു എന്‍ ആണവോര്‍ജ്ജ ഏജന്‍സിയുടെ നിരീക്ഷണം തടഞ്ഞത് പരീക്ഷണത്തിനാണെന്നും അവര്‍ ആരോപിച്ചു.

എന്നാല്‍, ഇറാന്‍ ആണവ പരീക്ഷണത്തിനൊരുങ്ങുന്നതിനെ കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. പാശ്ചാത്യ രാജ്യങ്ങളുമായി ഇറാന്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ഇസ്രായേലിനെ ആക്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.

അതേസമയം ഇറാന്‍റെ പുതിയ ആണവ മേധാവിയായി അലി അക്ബര്‍ സലേഹിയെ പ്രസിഡന്‍റ് അഹമ്മദി നെജാദ് നിയമിച്ചു. ആ‍ാണവ പദ്ധതികളുടെ തലവനായിരുന്ന ഗുലാം റീസാ അഘാസാദേ രാജിവച്ചതിനെ തുടര്‍ന്നാണ് നിയമനം. 12 വര്‍ഷക്കാലം ഇറാന്‍റെ ആണവ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ ശേഷമാണ് ഗുലാം റീസാ സ്ഥാനമൊഴിയുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇറാന് പുതിയ ആണവ മേധാവി
അഫ്ഗാനില്‍ സ്ഫോടനം: 11 പേര്‍ കൊല്ലപ്പെട്ടു
ഉറുംകിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടന്നു
കാല്‍തെറ്റി വീണ് പോപ്പിന് പരുക്ക്
വിമാന റാഞ്ചല്‍: ഷെരീഫ് കുറ്റവിമുക്തന്‍
യു എന്‍ പ്രവര്‍ത്തകന്‍റെ മരണം; യുഎന്‍ അപലപിച്ചു