പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > പെറുവില്‍ ബോട്ടപകടത്തില്‍ 20 മരണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പെറുവില്‍ ബോട്ടപകടത്തില്‍ 20 മരണം
പെറുവിന്‍റെ കിഴക്കന്‍ തീരത്ത് രണ്ട് യാത്രാ ബോട്ടുകള്‍ തകര്‍ന്ന് 20 പേര്‍ മരിച്ചു. പെറുവിലെ ആമസോണ്‍ അഴക്കാടുകള്‍ക്കടുത്തുള്ള സാന്‍ ജോസ് ഡി പകാഷെയിലാണ് അപകടം.

അപകടത്തില്‍പ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്താന്‍ സാധിച്ചതായി അധികൃതര്‍ പറഞ്ഞു. പ്യുകാല്‍പയില്‍ നിന്ന് വരികയായിരുന്ന ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്.

സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് അപകടത്തില്‍ മരിച്ചത്. അപകടകാരണം വ്യക്തമല്ല.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
‘ജാക്സണ്‍ വേദനാസംഹാരിക്കായി യാചിച്ചു’
സ്വീഡന്‍ യൂറോപ്യന്‍ യൂണിയന്‍ അദ്ധ്യക്ഷ സ്ഥാനത്ത്
ഇറാഖിന് ഇത് ആഘോഷത്തിന്‍റെ ദിവസം
ജാക്സന്‍റെ ആരാധകര്‍ ആത്മഹത്യ ചെയ്തു
വിമാനാപകടം: ഒരു കുട്ടിയെ രക്ഷപ്പെടുത്തി
ഭീകരര്‍ പാക് അധീന കശ്മീരില്‍ സജീവമാകുന്നു