പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > കറാച്ചിയില്‍ തീ പിടിത്തം; 38 മരണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കറാച്ചിയില്‍ തീ പിടിത്തം; 38 മരണം
പാകിസ്ഥാന്‍ വാണിജ്യതലസ്ഥാനമായ കറാച്ചിയില്‍ തീ പിടിത്തത്തില്‍ 38 പേര്‍ വെന്തുമരിച്ചു. കറാച്ചി തുറമുഖത്തോടു ചേര്‍ന്ന ഷാന്തി പട്ടണത്തിലെ ഒരു ചേരിപ്രദേശത്താണ് അപകടമുണ്ടായത്.

25ഓളം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. പരിക്കേറ്റ എല്ലവരുടേയും നില ഗുരുതരമാണ്.

വൈദ്യുതികമ്പിയില്‍ നിന്നും സമീപത്തെ കുടിലുകളിലേക്ക്‌ തീ പടര്‍ന്നതാണ്‌ അപകടകാരണമെന്ന്‌ കരുതുന്നതായി സിന്ധ്‌ പ്രവിശ്യയിലെ ആരോഗ്യവിഭാഗം മേധാവി സഗീര്‍ അഹമ്മദ്‌ പറഞ്ഞു.

മരിച്ചവരില്‍ 15 കുട്ടികളും 12 സ്‌ത്രീകളും ഉള്‍പ്പെടുന്നു. ഉറങ്ങിക്കിടന്നവരാണ്‌ മരിച്ചവരില്‍ ഏറെയും. മുപ്പതോളം കുടിലുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്‌.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കസബ്: എതിര്‍വാദവുമായി ജമാത്ത്
പുലികളുടെ അവസാനകേന്ദ്രവും കീഴടക്കി
മുംബൈ മോഡല്‍ യുഎസിലും ഉണ്ടായേക്കും
പശുപതിനാഥില്‍ വീണ്ടും ഇന്ത്യന്‍ പൂജാരിമാര്‍
ഇസ്രയേലിനു നേരെ ലെബനന്‍ ആക്രമണം
പാക് കസബുമായി ബന്ധം സ്ഥാപിക്കില്ല: റിപ്പോര്‍ട്ട്