പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഐ എസ് ഐയുടെ മുഖം രക്ഷിക്കാന്‍ നീക്കം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഐ എസ് ഐയുടെ മുഖം രക്ഷിക്കാന്‍ നീക്കം
മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന ലഷ്കര്‍ ഭീകരന്‍ സരര്‍ ഷായുടെ കുറ്റസമ്മതം പാക് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഇതിലൂടെ ഐ‌എസ്‌ഐയുടെ മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തില്‍ ഐ‌എസ്‌ഐയ്ക്ക് യാതൊരു പങ്കുമില്ലെന്നും തീവ്രവാദികള്‍ സ്വന്തം നിലയില്‍ നടത്തിയ ആക്രമണമായിരുന്നു അതെന്നുമാണ് പാകിസ്ഥാന്‍റെ പുതിയ നിലപാട്. തീവ്രവാദികള്‍ സര്‍ക്കാര്‍ ഏജന്‍സിയുടെ നിയന്ത്രണ പരിധിയിലല്ലെന്നും രാജ്യം അവകാശപ്പെടുന്നു.

ഐ‌എസ്‌ഐയുടെ നേതൃത്വത്തിലാണ് മുംബൈ ആക്രമണപദ്ധതി തയ്യാറാക്കിയതെന്ന ആരോപണം നിലനില്‍ക്കെ, പിടിയിലായ ഭീകരന്‍റെ പുതിയ വെളിപ്പെടുത്തലുകള്‍ പാക് സര്‍ക്കാരിന്‍റെ തന്ത്രമായും കരുതപ്പെടുന്നുണ്ട്. പിടിയിലായ ഷായും ഐ‌എസ്‌ഐയും തമ്മിലുള്ള ബന്ധത്തിന് വ്യക്തമായ തെളിവുകള്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ആണവ നിലയങ്ങളുടെ പട്ടിക കൈമാറി
ഒബാമയ്ക്ക് താല്‍‌ക്കാലിക ഭവനം
ലഷ്കര്‍ ഭീകരന്‍ കുറ്റം സമ്മതിച്ചു
കിളിനൊച്ചിക്കടുത്ത് ലങ്കന്‍ സൈന്യം
ഭീകര സംഘടനകള്‍ 35: ഇസ്രയേല്‍
ഭീകരന്‍ പാക് പൌരനാവാം