പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തീവ്രവാദികള്‍ സ്കൂള്‍ കത്തിച്ചു  Search similar articles
വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ സ്വാത് താഴ്വരയില്‍, പെണ്‍കുട്ടികളുടെ ഒരു സ്കൂളും പത്തോളം കടകളും തീവ്രവാദികള്‍ തകര്‍ത്തു.

വെള്ളിയാഴ്ച പുലര്‍ച്ചക്കു മുന്‍പാണ് അക്രമം നടന്നത്. സ്വാത് താഴ്വരയിലെ കലാപബാധിത പ്രദേശത്താണ് ആക്രമണം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുപറ്റിയതായി റിപ്പോര്‍ട്ടില്ല.

മെയ് മാസത്തില്‍ സര്‍ക്കാര്‍ തീവ്രവാദികളുമായി ഒരു കരാര്‍ ഒപ്പുവച്ചതിനെ തുടര്‍ന്ന് അക്രമങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയായിരുന്നു. യു‌എസ് സേന ഗോത്രമേഖലയില്‍ ആക്രമണം നടത്തിയതിനേ തുടര്‍ന്നാണ് വീണ്ടും സംഘര്‍ഷം തുടങ്ങിയത്.
കൂടുതല്‍
ബ്രിട്ടന്‍ ആണവ നവീകരണത്തിന്
ജര്‍മ്മനിയിലും ഒബാമാനിയ
“കൂട്ടക്കൊല നടത്തിയത് ദീപേന്ദ്രയല്ല”
പാക് നേതാക്കള്‍ക്ക് താലിബാന്‍ ഭീഷണി
ഒബാമ: ജനപ്രീതിയില്‍ മുന്നില്‍
ഗേറ്റ്സ് പുകയില വിരുദ്ധ പ്രവര്‍ത്തനത്തിന്