പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വളര്‍ത്ത് മുയല്‍ രക്ഷകനായി  Search similar articles
അപകടങ്ങളില്‍ നിന്ന് യജമാനനെയും കുടുംബത്തെയും രക്ഷിക്കുന്ന വളര്‍ത്ത് മൃഗങ്ങളുടെ കഥ അപൂര്‍വമല്ല. എന്നാല്‍, മിക്കപ്പോഴും ഈ കഥകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് നായയോ പൂച്ചയോ ആയിരിക്കും.

ഇതില്‍ നിന്നും വ്യത്യസ്തമായ സംഭവമാണ് ഓസ്ട്രേലിയയില്‍ ഉണ്ടായത്. ഇവിടെ വീട്ടില്‍ വളര്‍ത്തുന്ന മുയലാണ് തന്‍റെ യജമാനനെയും യജമാനത്തിയെയും രക്ഷിച്ചത്.

വ്യാഴാഴ്ച രാവിലെ തന്‍റെ യജമാനനും മാന്തി ശബ്ദമുണ്ടാക്കുകയായിരുന്നു. ശബദം കേട്ട് ഉണര്‍ന്ന യജമാനനന്‍ നോക്കുമ്പോള്‍ പിറകിലെ മുറിയില്‍ നിന്ന് തീയും പുകയും ഉയരുന്നതാണ് കണ്ടത്.

തക്ക സമയത്ത് മുയല്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ ദമ്പതികള്‍ അപകടത്തില്‍ പെട്ടേനെ എന്ന് അഗ്നിശമന സേനാംഗങ്ങള്‍ വെളിപ്പെടുത്തി. അഗ്നിബാധയില്‍ വീടിന് ചെറുതല്ലാത്ത നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
കൂടുതല്‍
പാകിന് എഫ്16 നവീകരിക്കാന്‍ സഹായം ലഭിക്കും
ഇന്ത്യയ്ക്ക് യുഎസ് അഭിനന്ദനം
ജെറുസലേം ഇസ്രായേല്‍ തലസ്ഥാനമാകണം: ഒബാമ
ജപ്പാനില്‍ ഭൂകമ്പം
കരാര്‍ ആണവ മത്സരം ഉണ്ടാക്കും: പാക്
ഭൂട്ടോ: അന്വേഷണം വന്‍ ചെലവ് വരുത്തും