പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഫ്ഗാനിസ്ഥാന്‍: തീവ്രവാദികളെ വധിച്ചു  Search similar articles

താലിബാന് മുന്‍‌തൂക്കമുള്ള അഫ്ഗാനിസ്ഥാന്‍റെ പടിഞ്ഞാറന്‍ ഭാഗത്ത് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 25 തീവ്രവാദികള്‍ മരിച്ചു. തീവ്രവാദികളെ ഏതുവിധവും അമര്‍ച്ച ചെയ്യണമെന്ന ല‌ഷ്യത്തോടെയാണ് നാറ്റോ - അഫ്ഗാന്‍ സംയുക്ത സൈന്യം ഇവിടെയെത്തിയത്.

അഫ്ഗാനിസ്ഥാനിലെ ബാദ്ഗിഷ് മുഖാര്‍ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പത്ത് മണിക്കൂറോളം നീണ്ടുനിന്ന വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

സൈനിക നടപടിക്കെതിരെ തീവ്രവാദികള്‍ ആക്രമണം ശക്തമാക്കുമെന്ന് സൂചനയുണ്ട്. ഇതിനെതിരെ സൈനികര്‍ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നറിയുന്നു.
കൂടുതല്‍
പാക് സ്ഥാപനങ്ങള്‍ക്ക് യു എസില്‍ അയിത്തം
സംയുക്തഭരണം വേണ്ട: വംഗാരി
ഇറാന്‍ പ്രശ്നം പരിഹരിക്കാം : ബുഷ്
നേപ്പാള്‍ രാജകുമാരന്‍ സിംഗപൂരില്‍?
പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ സര്‍ദാരി
തണ്ണിമത്തന്‍ പ്രകൃതിയാലുള്ള ‘വയാഗ്ര’