പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചാര്‍ജ്ജ് ചെയ്യാന്‍ സോളാര്‍ ബ്രാ  Search similar articles
കാലം മാറുന്നത് വസ്ത്ര സങ്കല്‍പ്പത്തിലും മാറ്റം വരുത്തുന്നു. അടിവസ്ത്രത്തിന്‍റെ കാര്യത്തിലാണ് ഇപ്പോള്‍ വിപ്ലവകരമായ മാറ്റം ഉണ്ടായിരിക്കുന്നത്.

ജപ്പാനില്‍ സോളാര്‍ ബ്രായുടെ രംഗപ്രവേശം വസ്ത്ര സങ്കല്‍പ്പത്തെയാകെ മാറ്റി മറിക്കുകയാണ്. മൊബൈല്‍ ഫൊണ്‍, ഐ പോഡ് തുടങ്ങിയവ ഈ ബ്രാ ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യാനാകും. സൌരോര്‍ജ്ജം കൊണ്ടാണ് ഇത് പ്രവര്‍ത്തിക്കുക.

ജപ്പാനിലെ അടിവസ്ത്ര നിര്‍മ്മാതാക്കളായ ട്രയമ്പ് ഇന്‍റര്‍നാഷണല്‍ ആണ് പുതിയ ബ്രായുടെ നിര്‍മ്മാതാക്കള്‍. ഈ ബ്രായോടൊപ്പം ഒരു സോളാര്‍ പാനല്‍ വയറിന് ചുറ്റും ധരിക്കേണ്ടതുണ്ട്.

ബ്രാ ഉടന്‍ തന്നെ വിപണിയിലെത്തിയേക്കും. എന്നാല്‍, ഈ ബ്രാ കഴുകി ഉപയോഗിക്കാന്‍ തക്കവണ്ണമാണോ രൂപപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല.
കൂടുതല്‍
മന്‍‌മോഹന്‍റെ സന്ദര്‍ശനത്തില്‍ പ്രതീക്ഷ: ഭൂട്ടാന്‍
മ്യാന്‍‌മാര്‍: കൊല്ലപ്പെട്ടവര്‍ 128000
എഡ്വാര്‍ഡ്സിന്‍റെ പിന്തുണ ഒബാമയ്ക്ക്
പാകില്‍ യു എസ് ആക്രമണം: 12 മരണം
മ്യാന്‍‌മാര്‍‍: വീണ്ടും ചുഴലിക്കാറ്റിന് സാധ്യത
പാക്: പി പി പി യോഗം ചേരുന്നു