പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ആന്‍‌ജലീന മികച്ച സെക്സി താരം
FILE
ഹോളിവുഡ് സിനിമ കണ്ട എക്കാലത്തേയും മികച്ച സെക്സി താരമായി ടോംബ് റൈഡര്‍ സുന്ദരിയായ ആന്‍‌ജലീന ജോളിയെ തെരഞ്ഞെടുത്തു.

എംബയര്‍ഓണ്‍ലൈന്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട എന്നത്തേയും മികച്ച നൂറ് സെക്സിയസ്റ്റ് സിനിമാതരങ്ങളുടെ പട്ടികയിലാണ് ഈ ഹോളിവുഡ് രതിദേവത ഒന്നാം സ്ഥാനത്തെത്തിയത്.

ഒരുകാലത്ത് രതിയുടെ പ്രതീകമായി നിറഞ്ഞുനിന്നിരുന്ന മര്‍ലിന്‍ മണ്‌റോയെ പോലെയുള്ള മാദകതിടമ്പുകളെ പിന്തള്ളിയാണ് ആന്‍‌ജലീന ജോളി നമ്പര്‍ വണ്‍ സെക്സി താരമായി മാറിയത്.

രതിഭാവം പകരുന്നതില്‍ ആന്‍‌ജലീനയുടെ ഭര്‍ത്താവും ഒട്ടും പുറകിലല്ല. പട്ടികയില്‍ ഏഴാംസ്ഥാനത്താണ് ബ്രാഡ്പീറ്റ്. മൂന്നാം സ്ഥാനത്തെത്തിയ ഇപ്പോഴത്തെ ജെയിംസ് ബോണ്ട് നായകന്‍ ഡാനിയേല്‍ ക്രേയ്ഗാണ് ഏറ്റവും മുന്നിലെത്തിയ പുരുഷതാരം.

മറ്റൊരു സെക്സി താരമായ ജെസീക്ക ആല്‍ബ നാലാം സ്ഥാനത്തും ബോണ്ട് നായിക ഈവാ ഗ്രീന്‍ ആറാം സ്ഥാനത്തുമെത്തി.
കൂടുതല്‍
ഹിതപരിശോധന വീണ്ടും നടത്തും: ഷാവേസ്
സ്വാത് പാക് സേനയുടെ നിയന്ത്രണത്തിലേക്ക്
പമേല ടെലിവിഷനിലെ സെക്സി താരം
ഇറാനില്‍ 20 കാരനെ തൂക്കിക്കൊന്നു
ചൈനയില്‍ ഖനിയപകടം: 46 മരണം
അമേരിക്ക ‘ജയില്‍’ രാജ്യം