പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ലൈംഗിക കേസ്: സിനിമക്ക് വിലക്ക്
സിനിമാനടി ലൈംഗിക അപവാദ കേസ്സില്‍ പിടിക്കപ്പെട്ടതോടെ കിഴക്കന്‍ നൈജീരിയയിലെ ഇസ്ലാമിക ഭരണകൂടം സിനിമാ ചിത്രീകരണം തടഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ നൈജീരിയന്‍ നടി മര്യം ഹിയാനയുടെ അശ്ലീല ചിത്രം പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കാനൊ സംസ്ഥാന അധികൃതര്‍ ആറു മാസത്തേക്ക് സിനിമ ചിത്രീകരണം തടഞ്ഞിരുന്നു.

നടിയുടെ അശ്ലീല ചിത്രത്തിന്‍റെ ഡിവിഡികള്‍ 40 ഡോളറിനാണ് വിറ്റ് പോയിരുന്നത്. ഭാവിയില്‍ നൈജീരിയന്‍ സിനിമയില്‍ പാട്ടും നൃത്തവും നിരോധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അധാര്‍മ്മിക പെരുമാറ്റത്തിന്‍റെ പേരില്‍ ഇതുവരെ 17 അഭിനേതാക്കളെ വിലക്കിയിട്ടുണ്ട്.

പാട്ടും നൃത്തവും ഖുര്‍‌ആന് എതിരാണെന്നും പൊതു മര്യാദ സംരക്ഷിക്കുന്നതിനായി പുതിയ നിയമങ്ങള്‍ ആവശ്യമാണെന്നും ഇസ്ലാമിക ഭരണാധികാരികള്‍ പറഞ്ഞു.
കൂടുതല്‍
മ്യാന്‍‌മാര്‍: ബുദ്ധഭിക്ഷുക്കള്‍ പലായനം ചെയ്യുന്നു
ക‍ശ്മീര്‍ ചര്‍ച്ചയ്ക്ക് യോജിച്ച സമയം:പാക്
ലാല്‍ മസ്ജിദ് തുറന്നു
മുഷറഫ് കേസ് : ജഡ്ജി പിന്‍‌മാറി
ഇറാന്‍ സര്‍വകലാശാല ബുഷിനെ ക്ഷണിക്കുന്നു
ചൈനീസ് യുവത്വം ഐശ്വര്യക്ക് പിന്നാലെ