കെനിയയില്‍ നിന്ന് യമനിലേക്ക് പോകുകയായിത്ധന്ന കൊറിയന്‍ ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകള്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. കപ്പലിലെ ജീവനക്കാരെ ബന്ദികളാക്കിയിട്ടുണ്ട്.
സംഘത്തിലുണ്ടായിത്ധന്ന മുന്നാമത്തെ കപ്പല്‍ രക്ഷപ്പെട്ടു.
സോമാലിയയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ഈ മേഖല കടല്‍ക്കൊള്ളക്കാരുടെ ശല്യമുള്ള സ്ഥലമാണ്
|