വടക്കന്‍ മെക്സിക്കോയില്‍ നാലു പോലീസുകാരെ ആയുധധാരികള്‍ തട്ടി കൊണ്ടു പോയി വധിച്ചു. അമേരിക്കന്‍ അതിര്‍ത്തിയിലുള്ള കാന്‍അനീനയ്ക്ക് സമീപമായിത്ധന്നു സംഭവം. 40 പേരടങ്ങുന്ന ആയുധധാരികള്‍ കാറില്‍ പെട്രോളിംഗ് നടത്തുന്പോഴായിത്ധന്നു പോലീസുകാരെ തട്ടി കൊണ്ടു പോയത്. 15 പേരാണ് പെട്രോളിംഗ് സംഘത്തില്‍ ഉണ്ടായിത്ധന്നത്. പോലീസുകാത്ധടെ കൂടെ രണ്ടു സിവിലിയന്മാരെയും ആയുധധാരികള്‍ തട്ടികൊണ്ടു പോയിത്ധന്നത്.
മണിക്കൂറുകള്‍ക്കു ശേഷം പോലീസ് എട്ട് അക്രമണകാരികളെ വധിച്ചു.
മയക്കുമത്ധന്ന് മാഫിയകളെ ഇല്ലാതാക്കുന്നതിനായുള്ള പോരാട്ടത്തില്‍ ഇതുവരെ 800ലധികം ആളുകള്‍ മെക്സിക്കോയില്‍ കൊല്ലപ്പെട്ടു. ഈ ആഴ്ച്ചയുടെ തുടക്കത്തില്‍ മയക്കു മത്ധന്ന് മാഫിയക്ക് എതിരെ പോരാട്ടം നയിച്ചിത്ധന്ന രണ്ടു ഓഫീസര്‍മാര്‍ വെടിയേറ്റു മരിച്ചിത്ധന്നു . ഒത്ധ ഓഫീസറെ തലസ്ഥാന നഗരിയായ മെക്സിക്കോ സിറ്റിയില്‍ വെച്ചും രണ്ടാമത്തെയാളെ തെക്കന്‍ അതിര്‍ത്തിയായ ടിജുവാനയില്‍ വെച്ചുമാണ് വധിച്ചത്.
|