യു.എസ് സൈന്യത്തിനുള്ള യുദ്ധഫണ്ട് തടയണമെന്ന ഡെമോക്രോറ്റുകളുടെ ആവശ്യം സെനറ്റില്‍ പരാജയപ്പെട്ടു.. 29-67 നാണ് പ്രമേയം പരാജയപ്പെട്ടത്.്. എന്നാല്‍, ഇറാഖിലെ പുനര്‍നിര്‍മ്മാണത്തിന് കൂടുതല്‍ ശ്രദ്ധകൊടുക്കണമെന്ന ആവശ്യം സെനറ്റില്‍ ഉയര്‍ന്നു വന്നു
120ദിവസങ്ങള്‍ക്കുള്ളില്‍ പിന്മാറ്റം നടത്തണമെന്നായിത്ധന്നു ഡെമോക്രോറ്റുകളുടെ ആവശ്യം. 19 ഡെമോക്രോറ്റുകള്‍ പ്രമേയത്തിന് പ്രതികൂലമായി വോട്ട് ചെയ്തിത്ധന്നു. എന്നാല്‍, ഹിലാരി ക്ളിന്‍റണ്‍ ബാര്‍ക്കഒബാമ തുടങ്ങിയവര്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു,.
സെനറ്റില്‍ ഡെമോക്രോറ്റുകളും ഭരണപക്ഷവും തമ്മില്‍ ഇറാഖ് യുദ്ധത്തെ ചൊല്ലി കനത്ത തര്‍ക്കം നിലനില്‍ക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച നിയമനിര്‍മ്മാണസഭ ജൂലൈവരെയുള്ള യുദ്ധഫണ്ട് അനുവദിച്ചു കൊണ്ടുള്ള ബില്‍ പാസാക്കിയിത്ധന്നു.
|