ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » സമകാലികം » പ്രകാശ് കാരാട്ട് പറയുന്നത് മനസ്സിലാകുന്നില്ല: വി എസ് (VS - Interview)
മുമ്പത്തെ|അടുത്ത
PRO
കൂടംകുളം ആണവ പദ്ധതിയേപ്പറ്റി മിണ്ടേണ്ടതില്ല എന്ന് പ്രകാശ് കാരാട്ട് പറയുന്നതിലെ യുക്തി തനിക്ക് മനസ്സിലാകുന്നില്ലെന്ന് വി എസ് അച്യുതാനന്ദന്‍. ആണവകരാറിനെ എതിര്‍ത്ത പാര്‍ട്ടിയുടെ സെക്രട്ടറി ഇപ്പോള്‍ ഭരണകക്ഷിയെ ന്യായീകരിക്കുന്ന രീതിയില്‍ ലേഖനമെഴുതിയത് ബുദ്ധികെട്ട സമീപനമായി മാറുമെന്നും വി എസ് പറയുന്നു.

റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിലാണ് പ്രകാശ് കാരാട്ടിനെതിരെ വി എസ് തുറന്നടിക്കുന്നത്.

കൂടംകുളത്ത് സമരം ചെയ്തവര്‍ക്കെതിരെ വെടിവയ്പ്പ് നടത്തിയത് പ്രകാശ് കാരാട്ട് അപലപിക്കേണ്ടതായിരുന്നു. കാരാട്ടിന്‍റെ ലേഖനം ഭരണകക്ഷിയെ ന്യായീകരിക്കുന്നതാണ്, അത് ജനങ്ങള്‍ക്ക് ബോധ്യമാകുന്നതല്ല. കാരാട്ട് ശരിയായ സമീപനത്തിലേക്ക് എത്തിച്ചേരുമെന്നാണ് ഞാന്‍ കരുതുന്നത്. കൂടംകുളം ആണവനിലയം ഉപേക്ഷിക്കണമെന്ന നിലപാട് പാര്‍ട്ടി എടുക്കുന്നില്ലെങ്കില്‍ സി പി എം ജനങ്ങളുടെ മുന്നില്‍ ഒറ്റപ്പെടും - വി എസ് പറഞ്ഞു.

അടുത്ത പേജില്‍ - ടി പി വധത്തില്‍ പാര്‍ട്ടിയുടെ നിലപാട് ജനങ്ങള്‍ക്ക് ബോധ്യമാകില്ല!
മുമ്പത്തെ|അടുത്ത
ബന്ധപ്പെട്ടവ
Webdunia Webdunia