നിങ്ങള്‍ ഞങ്ങളുടെ ബഹുമാന്യ ഉപയോക്താക്കള്‍. പില്‍ക്കാലങ്ങളില്‍ ഞങ്ങള്‍ക്കൊപ്പം നടന്നവര്‍, വീഴ്ചയിലും ഉയര്‍ച്ചയിലും സൌഹൃദം കൈവിടാതെ ഞങ്ങള്‍ക്കൊപ്പം നിന്നവര്‍......നിങ്ങളുടെ ഓരോ ഇഷ്ടാനിഷ്ടങ്ങളെയും ഞങ്ങള്‍ മാനിക്കുന്നു.ബഹുമാന്യ ഉപയോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ കൂടുതലായി അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ നയം വ്യക്തമാക്കാന്‍ ഇതാ ഞങ്ങള്‍ അവസരം ഒരുക്കിക്കഴിഞ്ഞു. ഇതിനായി, വെബ്‌ദുനിയ സര്‍വേ-2009 ല്‍ പങ്കെടുത്താല്‍ മതിയാവും.വളരെ ലളിതമായ ചില ചോദ്യങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുകയാണ്. ഈ ചോദ്യങ്ങള്‍ക്ക് വലതു വശത്ത് നല്‍കിയിരിക്കുന്ന കളങ്ങള്‍ ടിക്ക് ചെയ്യുക മാത്രമാണ് ചെയ്യേണ്ടത്. അടുത്ത താളിലേക്ക് പോവാന്‍ “നെക്സ്റ്റ്” ക്ലിക്ക് ചെയ്യുക. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി കഴിഞ്ഞാല്‍ “സബ്മിറ്റ്” ക്ലിക്ക് ചെയ്യാം.ഇതിലൂടെ ഞങ്ങളും നിങ്ങളും തമ്മിലുള്ള ബന്ധം ഒരിക്കല്‍ കൂടി ദൃഢമാവുകയാണ്. നിങ്ങള്‍ ഇഷ്ടപ്പെടുന്നത് നല്‍കാനായാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,വെബ്‌ദുനിയ സര്‍വേ-2009ലേക്ക് പോവാന്‍ ക്ലിക്ക് ചെയ്യുക. |