പ്രയാണം എന്ന ചലച്ചിത്രത്തിലൂടെ തിരക്കഥാകൃത്തായി, സ്വന്തമായി സംവിധാനം ചെയ്‌ത ചിത്രങ്ങളുള്‍പ്പെടെ മുപ്പത്തിയാറ് തിരക്കഥകള്‍ രചിച്ചു. ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്. മരണം : 1991 ജനുവരി 24ന് ഭാര്യ : രാധാലക്ഷ്മിമക്കള് : അനന്തപത്മനാഭനും മാധവിക്കുട്ടിയും പത്മരാജനെ തേടിയെത്തിയ അവാര്‍ഡുകള്‍ നക്ഷത്രങ്ങളെ കാവല്‍ എന്ന നോവലിന് കുങ്കുമം അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്.തിരക്കഥയ്ക്ക് സംസ്ഥാന അവാര്‍ഡ് 1978 - രാപ്പാടികളുടെ കഥ 1979 - പെരുവഴിയമ്പലം 1984 - കാണാമറയത്ത് 1988 - അപരന്‍ ദേശീയ അവാര്ഡ്പെരുവഴിയമ്പലത്തിന് രാഷ്‌ട്രപതിയുടെ രജതകമല്‍ തിങ്കളാഴ്ച നല്ല ദിവസം - സാമൂഹ്യപ്രസക്തിയുളളചിത്രം അന്തര്‍ദ്ദേശീയ അവാര്ഡ്ഒരിടത്തൊരു ഫയല്‍വാന്‍ - ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല ചിത്രത്തിനും തിരക്കഥയ്ക്കുമുളള സ്വര്‍ണ്ണ ട്രോഫി. |