പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം > സുഹൃത്തേ നീയറിഞ്ഞോ?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സുഹൃത്തേ നീയറിഞ്ഞോ?
WD
നാം കാതങ്ങള്‍ അകലെ ആയിരുന്നാലും സൌഹൃദ നൂലുകള്‍ ഇഴപിരിയില്ല എന്ന് പറഞ്ഞത് എത്ര സത്യം..നാം നെയ്തു കൂട്ടിയ സൌഹൃദങ്ങള്‍ എന്നും നേഞ്ചോട് ചേര്‍ക്കാന്‍ ഇതാ വെബ്ദുനിയ പുതിയൊരു സേവനം കൂടി അവതരിപ്പിച്ചിരിക്കുന്നു. വെബ്ദുനിയ ദോസ്തിയിലൂടെ ഇനി കടലിന്‍റെയും മരുഭൂമികളുടെയും അതിരുകള്‍ നമുക്ക് ഭേദിക്കാം.

ഓണ്‍‌ലൈനില്‍ ഭാഷാടിസ്ഥാനത്തിലുള്ള സൌഹൃദക്കൂട്ടായ്മയാണ് ദോസ്തിയിലൂടെ വെബ്ദുനിയ ലക്‍ഷ്യമിടുന്നത്. അതായത് നിങ്ങള്‍ക്ക് എന്നോ കൈമോശം വന്ന ഒരു സുഹൃത്തിനെയോ അല്ലെങ്കില്‍ പിരിഞ്ഞു നില്‍ക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ആലോചിക്കാനേപറ്റാത്ത ഒരു സുഹൃത്തിനെയോ കണ്ടുമുട്ടാനുള്ള ഒരു സുഹൃദ് സംഗമ വേദിയാണിത്. പുതിയ സുഹൃത്തുക്കളെ സ്വാഗതം ചെയ്യാന്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഉപയോഗിക്കാം.

ഇതുമാത്രമോ, നിങ്ങളുടെ ഇഷ്ട വീഡിയോ, ചിത്രം, സംഗീതം ബ്ലോഗ് എന്നിവ ഉള്‍പ്പെടുത്താനുള്ള സൌകര്യം കൂടി ഇവിടെയുള്ള കാര്യം മറക്കേണ്ട.

വെബ്ദുനിയയുടെ ഈ സൌഹൃദം തുളുമ്പുന്ന സേവനം സ്വീകരിക്കാനായി നിങ്ങള്‍ ചെയ്യേണ്ടത് ഒന്ന് മാത്രം, ഒരു വെബ്ദുനിയ മെയില്‍ വിലാസം ഉണ്ടാക്കുക, ലോഗിന്‍ ചെയ്യുക !ഇവിടെ അതി വിശലമായ ഒരു സുഹൃദ് വലയം നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

ഭാഷാ മെയിലുകള്‍,കല്‍ണ്ടര്‍ , ക്വിസ്, ക്വസ്റ്റ് , ബ്ലോഗ് തുടങ്ങിയ ഉപയോക്താക്കള്‍ ആവേശത്തോടെ സ്വീകരിച്ച സേവനങ്ങള്‍ക്ക് ശേഷമാണ് ദോസ്തി നിങ്ങളുടെ മുന്നിലെത്തുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പെണ്‍‌വാണിഭക്കാരനല്ലെന്ന് മദനി
സീരിയലിന് കഥയെഴുതുന്ന എച്ചിക്കാനം
ഗാന്ധിജിക്ക് പ്രണാമം !
ഈ മൌനം വി‌എസിന് ഭൂഷണമോ?
സ്ലം ഡോഗ് ഒരു പാഠമാണ്!
എഴുത്തുകാര്‍ക്ക് ഇന്‍റലിജന്‍സ് പോരാ