റഷ്യയിലെ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ സോഷ്യലിസം നേടിയ വിജയമായിരുന്നു ഒക്ടോബര്‍ വിപ്ളവം. റഷ്യന്‍ വിപ്ളവത്തിന്‍റെ വിജയശ്രീലാളിതമായ രണ്ടാം ഘട്ടമാണ് 1917 ലെ ഒക്ടോബര്‍ വിപ്ളവം എന്ന പേരില്‍ അറിയപ്പെടുന്നത് - ഫെബ്രുവരിയില്‍ നടന്ന വിപ്ളവത്തിന് പിന്‍തുടര്‍ച്ചയായിരുന്നു ഒക്ടോബറില്‍ നടന്നത്. മാര്‍ക്സിന്‍റെ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുപതാം നൂറ്റാണ്ടില്‍ ആദ്യമായി നടന്ന കമ്മ്യൂണിസ്റ്റ് വിപ്ളവമായിരുന്നു ഇത്. ലെനിനിന്‍റെ നേതൃത്വത്തില്‍ ബോത്ഷെവിക്കുകള്‍- റഷ്യയിലെ തൊഴിലാളി വര്‍ഗം - നടത്തിയ വിപ്ളവത്തില്‍ തകര്‍ന്ന് വീണത് പെട്രോഗാര്‍ഡിലെ ജനവിരുദ്ധ സര്‍ക്കാരായിരുന്നു. ലോക ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള ഒക്ടോബര്‍ വിപ്ളവത്തിന്‍റെ ഓര്‍മദിനം വരുന്നത് നവംബര്‍ ഏഴിനാണ്.ബോള്‍ഷെവിക്കുകളുടെ എതിരാളികളും, ചില പാശ്ചാത്യ ചരിത്രകാരന്മാരും, റഷ്യന്‍ ജനതക്ക് ജനാധിപത്യം നിഷേധിച്ച് ഗൂഡാലോചനറ്യും സായുധകലാപവുമായാണ് ഒക്ടൊബര്‍ വിപ്ലവത്തെ ചിത്രീകരിക്കുന്നത്. ഇത് ഒരു പരിധിവരെ ശറെരിയായിരുന്നു താനും. കമ്മ്യൂണിസ്റ്റുകല്‍ഊറ്റെ കിരാതമായ ഏകാധിപത്യ ഭറണത്തില്‍ ഒരിക്കല്‍ ധീര പടനായകനായിരുന്ന ട്രോട്സ്കി പോലും രാജ്യദ്രോഹിയായി മുദ്രകുത്തപ്പ്വെട്ടുഒക്ടോബര് വിപ്ലവ വാര്‍ഷികം എങ്ങനെയാണ് നവംബറില്‍ ആഘോഷിക്കുക?വിപ്ളവത്തിനൊടുവില്‍ റഷ്യയിലെ കമ്യൂണിസ്റ്റുകള്‍ നേടിയ വിജയമാഘോഷിക്കുകയാണ് ഓര്‍മ്മ ദിനത്തിന്‍റെ ഉദ്ദേശം. ഒക്ടോബര്‍ വിപ്ളവത്തിന്‍റെ ഓര്‍മ്മ ദിനം നവംബറിലാക്കിയത് കലണ്ടറുകളിലെ വ്യതിയാനമാണ്. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |