പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം > ഭാരതരത്നം ലഭിച്ചവരുടെ പട്ടിക
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭാരതരത്നം ലഭിച്ചവരുടെ പട്ടിക
1992 - മൌലാന അബ്ദുള്‍കലാം ആസാദ് - മരണാനന്തരം (പശ്ചിമബംഗാള്‍), ജെ.ആര്‍.ഡി.ടാറ്റ (മഹാരാഷ്ട്ര), സത്യജിത് റായ് (പശ്ചിമബംഗാള്‍)
1997 - ഡോ.എ.പി.ജെ അബ്ദുള്‍കലാം (തമിഴ്നാട്), ഗുല്‍‌സാരിലാല്‍ നന്ദ (പഞ്ചാബ്), അരുണാ ആസഫ് അലി - മരണാനന്തരം (പശ്ചിമബംഗാള്‍)
1998 - എം.എസ്.സുബ്ബലക്ഷ്മി (തമിഴ്നാട്), സി.സുബ്രഹ്മണ്യം (തമിഴ്നാട്), ജയപ്രകാശ് നാരായണന്‍ - മരണാനന്തരം (ബിഹാര്‍)
1999 - പണ്ഡിറ്റ് രവിശങ്കര്‍ (ഉത്തര്‍ പ്രദേശ്), അമര്‍ത്യാസെന്‍ (പശ്ചിമബംഗാള്‍), ഗോപിനാഥ് ബോര്‍ദൊലോയ് - മരണാനന്തരം (അസം)
2001 - ലതാ മങ്കേഷ്കര്‍ (മഹാരാഷ്ട്ര), ഉസ്താദ് ബിസ്മില്ലാ ഖാന്‍ (ബിഹാര്‍)
2008 - പണ്ഡിറ്റ് ഭിംസെന്‍ ജോഷി (കര്‍ണ്ണാടക)

തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
<< 1 | 2 | 3 
കൂടുതല്‍
ദിശ - വേറിട്ട കാഴ്ചയൊരുക്കുന്ന ഇസ്ലാമിക പ്രദര്‍ശനം
ഒബാമ എന്ന ബരാക് ഹുസൈന്‍ ഒബാമ
ഒബാമയോ മക്‍കെയിനോ?
സൂപ്പര്‍താരങ്ങള്‍ ആര്‍ക്കുവേണ്ടി ?
മലയാളം വെബ്‌ദുനിയയ്ക്ക് ഇന്ന് പിറന്നാള്‍
ഇന്ദിരാ സ്മരണയില്‍ ഇന്ത്യ