പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം > ഭാരതരത്നം ലഭിച്ചവരുടെ പട്ടിക
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭാരതരത്നം ലഭിച്ചവരുടെ പട്ടിക

bhatath rathna medal
PROPRO
1954 മുതല്‍ 2008 വരെ ഇന്ത്യ 41 പേര്‍ക്ക് ഭാരതരത്ന പുരസ്ക്കാരം നല്‍കി ആദരിച്ചു.ഇതുവരെ എട്ട് തമിഴ്നാട്ടുകാര്‍ക്കും എട്ട് യു.പിക്കാര്‍ക്കും ഭാരതരത്നം ലഭിച്ചിട്ടുണ്ട്.

കേരളത്തില്‍ ആര്‍ക്കും ഭാരതരത്നം ലഭിച്ചിട്ടില്ല. തമിഴ്നാട് മുഖ്യമന്ത്രിയും തമിഴ് നടനുമായിരുന്ന മലയാളി എം ജി ആറിനു മാത്രം ഇതു ലഭിച്ചിട്ടുണ്ട്.

1954 - ഡോ.സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍, ഡോ.സി.വി.രാമന്‍, ചക്രവര്‍ത്തി രാജഗോപാലാചാരി (മൂവരും തമിഴ്നാട്)
1955 - ജവഹര്‍ലാല്‍ നെഹ്‌റു, ഭഗവാന്‍ ദാസ് (ഉത്തര്‍പ്രദേശ്), വിശ്വേശ്വരയ്യ (കര്‍ണ്ണാടക)
1957 - ജി.ബി.പന്ത് (ഉത്തരപ്രദേശ്)
1958 - ഡി.കെ.കാര്‍വെ (മഹാരാഷ്ട്ര)
1961 - ഡോ.ബി.സി റോയ് (പശ്ചിമബംഗാള്‍), പുരുഷോത്തംദാസ് തണ്ഠന്‍ (ഉത്തര്‍പ്രദേശ്)
1962 - ഡോ.രാജേന്ദ്രപ്രസാദ് (ബിഹാര്‍)
1963 - ഡോ.സക്കീര്‍ ഹുസൈന്‍ (ആന്ധ്ര പ്രദേശ്), പി.വി.കാനെ (മഹാരാഷ്ട്ര)
1966 - ലാല്‍ ബഹദൂര്‍ ശാസ്ത്രി - മരണാനന്തരം (ഉത്തര്‍പ്രദേശ്)
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
1 | 2 | 3  >>  
കൂടുതല്‍
ദിശ - വേറിട്ട കാഴ്ചയൊരുക്കുന്ന ഇസ്ലാമിക പ്രദര്‍ശനം
ഒബാമ എന്ന ബരാക് ഹുസൈന്‍ ഒബാമ
ഒബാമയോ മക്‍കെയിനോ?
സൂപ്പര്‍താരങ്ങള്‍ ആര്‍ക്കുവേണ്ടി ?
മലയാളം വെബ്‌ദുനിയയ്ക്ക് ഇന്ന് പിറന്നാള്‍
ഇന്ദിരാ സ്മരണയില്‍ ഇന്ത്യ