WD |
രണ്ടു വയസു തികഞ്ഞ് മൂന്നു വയസു തികയുന്നതിനു മുമ്പുള്ള കാലത്താണ് എഴുത്തിനിരുത്തേണ്ടത്. ഈ കാലയളവില്‍ വരുന്ന നവരാത്രി കഴിഞ്ഞുള്ള വിജയദശമിയിലെ വിദ്യാരംഭനാളില്‍ തന്നെ എഴുത്തിനുത്തുന്നതു കൂടുതല്‍ നല്ലത്. വിജയദശമിദിവസത്തെ വിദ്യാരംഭത്തിന് എഴുത്തിനിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ജ്യോതിഷപരമായി ഇതിനു നല്ല ദിവസം കണ്ടെത്തണമെന്നു മാത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |