1932 ഡിസംബര്‍ 28ന് ജനനം
1949 യെമനിലെ ഏദനില്‍ എ-ബെസ്സെ ആന്‍റ് കമ്പനിയില്‍ ജോലി. വയസ് 17
1958 മുംബൈയിലേയ്ക്ക് തിരികെ വന്ന് റിലയന്‍സ് കമേഴ്സിയല്‍ കോര്‍പറേഷന്‍ സ്ഥാപിച്ചു.
1968 നരോദ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ തുണി മില്ലുകള്‍ സ്ഥാപിച്ചു
1977 റിലയന്‍സ് ഓഹരികള്‍ പൊതുവിപണിയില്‍. ഇന്ത്യയില്‍ ഓഹരിമാര്‍ക്കറ്റ് ജ്വരത്തിന് തുടക്കം
1980 പട്യാല പദ്ധതിയ്ക്കായി 110 കോടി. കൃത്രിമ നൂല്‍ത്തരങ്ങളിലേയ്ക്ക് വ്യവസായ സാമ്രാജ്യം വികസിച്ചു.
1986 മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മക്കളായ മുകേഷിനെയും അനിലിനെയും ബിസിനസ് ചുമതല ഏല്‍പ്പിച്ചു.
1988 കൃത്രിമ നൂല്‍ത്തരങ്ങളുടെ നിര്‍മ്മാണത്തിനു വേണ്ട രാസവസ്തുക്കള്‍ നിര്‍മ്മിച്ചു.
1989 വെളളപ്പൊക്കത്തില്‍ പതാല്‍ഗംഗ കോംപ്ളക്സ് നിശേഷം നശിച്ചു.
1991 9,000 കോടിയുടെ ഹസിരാ പദ്ധതിയുടെ ആദ്യ പ്ളാന്‍റ് കമ്മിഷന്‍ ചെയ്തു.
1992 ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം സ്വീകരിച്ച ഇന്ത്യന്‍ കമ്പനി എന്ന ബഹുമതി
|