പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒമര്‍ഖയാം കവിയോ ശാസ്ത്രജ്ഞനോ?
റുബൈയത്തുകളിലൂടെ പേര്‍ഷ്യന്‍ സംസ്കാരത്തിന്‍റെ പതയുന്ന മുന്തിരിച്ചാറും തഴുകുന്ന വെണ്ണിലാവും അദ്ദേഹം ലോകത്തിന് കാട്ടിത്തന്നു. ഒറ്റക്കവിതയിലൂടെ അദ്ദേഹം ലോക ശ്രദ്ധ പിടിച്ചുപറ്റി.

ഫിറ്റ്സ് ജറാള്‍ഡ് 1800 ന്‍റെ മധ്യത്തില്‍ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്ത റുബൈയത്താണ് ഒമര്‍ ഖയാമിനെ വിശ്വവിഖ്യാതനാക്കിയത്.

ഇസ്ളാമിക തത്വങ്ങളോട് തികച്ചും വ്യത്യസ്തമായ സമീപനമാണ് ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. ദൈവം ഉണ്ടെന്ന് വിശ്വസിച്ചു എന്നല്ലാതെ ഇസ്ളാമിന്‍റെ ദൈവ സങ്കല്‍പങ്ങളെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല.

പേര്‍ഷ്യന്‍ സാഹിത്യത്തിലെ ഒരിക്കലും ഒളിമങ്ങാത്ത മണം വാടാത്തെ റുബൈയത്തിന്‍റെ കര്‍ത്താവായി ഒമര്‍ഖയാം ഇന്നും അറിയപ്പെടുന്നു. 1957 ല്‍ ഇദ്ദേഹത്തിന്‍റെ ജീവിതത്തെ കുറിച്ച് ഹോളിവുഡ് സിനിമ ഇറങ്ങിയിരുന്നു.
<< 1 | 2 | 3 
കൂടുതല്‍
കാഴ്ചബംഗ്ളാവുകള്‍ക്കും ഒരു ദിനം
നായനാര്‍ -വിവാദങ്ങളുടെ കളിത്തോഴന്‍
ജനനായകന്‍റെ ഓര്‍മ്മയില്‍
മലബാറിനെ തൊട്ടറിഞ്ഞ ലോഗന്‍
ലോക ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി -വാര്‍ത്താവിനിമയ ദിനം ഇന്ന്
ലോക വാര്‍ത്താവിനിമയ ദിനം