പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മെയ്15- അന്തര്‍ദ്ദേശീയ കുടുംബദിനം
family day
WDWD
ഈസാഹചര്യത്തില്‍ കുടുംബങ്ങളെ നിലനിര്‍ത്തുയും അതിന്‍റെ ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ അവസരം നല്‍കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ കരുതുന്നു.അതിനുള്ള പ്രതിജ്ഞയാണ്‍ അന്തര്‍ദ്ദേശേയ കുടൂംബ ദിനത്തില്‍ എടുക്കേണ്ടത്

കുടുംബങ്ങള്‍ തകര്‍ന്നാല്‍ അതിലുള്‍പ്പെട്ട വ്യക്തികള്‍ മാത്രമല്ല സമൂഹവും തകരുമെന്ന് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ മുമ്പേ പറഞ്ഞിരുന്നു. പക്ഷെ അതൊന്നും ആരും ചെവിക്കൊണ്ടില്ല.

ശിഥിലമായ കുടുംബങ്ങളും കുടുംബ ബന്ധങ്ങളും മനുഷ്യന്‍റെ പ്രാകൃത വാസനകളെ ഉണര്‍ത്തുമെന്നും, സംസ്കാരത്തിന്‍റെ അദൃശ്യ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുമെന്നുംലോകം തിരിച്ചറിഞ്ഞു തുടങ്ങി.
<< 1 | 2 | 3 
കൂടുതല്‍
അന്തര്‍ദേശീയ കുടുംബദിനം
മൂര്‍ക്കോത്ത് കുഞ്ഞപ്പയെ ഓര്‍ക്കുമ്പോള്‍
പിറന്നാള്‍ പ്രഭയില്‍ ശ്രീശ്രീ
എസ്.എസ്.എല്‍.സി ഫലം കച്ചവടച്ചരക്ക്
ഇന്ന് നഴ്സസ് ദിനം
സന്തോഷിന് ദാവൂദുമായി ബന്ധം?