ഈ അടുത്ത വര്‍ഷങ്ങളിലായി കുടുംബങ്ങളില്‍ പല മാറ്റങ്ങളും വന്നുകൊണ്ടിരിക്കുന്നു.
കുടുംബങ്ങളുടെ വലുപ്പം- ആളുകളുടെ ണ്ണം- ലോകത്തെമ്പാടും ചെറുതായി കൊണ്ടിരിക്കുന്നു. യുവാക്കളുടെ വിവാഹ പ്രായം ഉയര്‍ന്നു. സ്തീകള്‍ ആദ്യം പ്രസവിക്കുന്ന പ്രായവും ഉയര്‍ന്നു ദമ്പതികാര്‍ക്ക് കുറച്ച് കുട്ടികളേ ഉണ്ടാവുന്നുള്ളൂ. ശിശുമരണ നിരക്ക് കുറഞ്ഞു പരമ്പരഗതമായ കൂട്ടുകുടുംബങ്ങള്‍ ഇല്ലാതാവുകയും ചെറിയ ദാമ്പത്യമൂല കുടുംബങ്ങള്‍ വ്യാപകമാവുകയും ചെയ്തു.
ഇതോടൊപ്പം മറ്റു ചില പ്രവണതകളും വര്‍ദ്ധിച്ചു വന്നു
മുത്തശ്ശന്മാരും മുത്തശ്ശിമാരും കൂടി പലതലമുറയില്‍പെട്ടവര്‍ പല കുടുംബങ്ങളായി താമസിക്കുന്നു. വിവാഹം പ്രിയതരമല്ലാതാവുന്നു. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസി വിവാഹിതരായിട്ടും ഒരേസ്ഥലത്ത് താമസിക്കാന്‍ കഴിയാതാവല്‍ വിവാഹ മോചനം പുനര്‍ വിവാഹം പല വിവാഹം വളര്‍ത്തച്ഛനോ വളര്‍ത്തമ്മയൊ ഒത്ത് കുട്ടികള്‍ ജീവിക്കേണ്ടി വരല്‍ വൃദ്ധദമ്പതിമര്‍ക്ക് തനിച്ച് താമസികേണ്ടി വരല്‍
എന്നിവയെല്ലാം കൂടിക്കൂടി വരുന്നു. |