പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കരുണാനിധി സഭാംഗമായിട്ട് 51വര്‍ഷം

PTIPTI
തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി നിയമസഭാം ഗമായി 51 വര്‍ഷം പൂര്‍ത്തിയാക്കുന്നു- 2008 മെയ് 11ന് .

1957ല്‍ ആദ്യമായി നിയമസഭാംഗമായതില്‍ പിന്നെ അദ്ദേഹത്തിന് പിന്തിരിയേണ്ടി വന്നിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പിലും വിജയം കണ്ടു. 2008ല്‍ ഡി എം കെ യുടെ മുഖ്യമന്ത്രിയായി തമിഴ്നാട് ഭരിക്കുകയും ചെയ്യുന്നു.

ഇന്ത്യന്‍ ചരിത്രത്തില്‍ ഇതിന് സമാനമായ ചരിത്രം മറ്റൊരു ജനനേതാവിനും ഉണ്ടാവില്ല.

കരുണാനിധി വെറുമൊരു രാഷ്ട്രീയക്കാരന്‍ മാത്രമല്ല. കൃതഹസ്തനായ ഒരു എഴുത്തുകാരന്‍ കൂടിയാണ്. തമിഴ് സിനിമയുടെ ചരിത്രം കരുണാനിധിയെ കൂടാതെ പൂര്‍ത്തിയാവില്ല.
1 | 2  >>  
കൂടുതല്‍
വൈലോപ്പിള്ളി ശ്രീധരമേനോന്‍
അമ്മയ്ക്കായി ഒരു ദിനം
എല്ലാ അമ്മമാര്‍ക്കുമായി ഒരു ദിനം
അമ്മയോട് പറയാന്‍
ശമ്പളം ആരോഗ്യത്തെ ബാധിക്കുമോ?
ലോകമാതൃദിനം-ചരിത്ര സ്മൃതികള്‍