പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എല്ലാ അമ്മമാര്‍ക്കുമായി ഒരു ദിനം
ടി പ്രതാപചന്ദ്രന്‍
ഫ്രാന്‍സില്‍ മെയ് മാസത്തിലെ അവസാന ഞായറാഴ്ചയാണ് മാതൃദിനം. ഈ ദിവസം സ്വന്തക്കാരും സുഹൃത്തുക്കളുമടങ്ങുന്ന ആഘോഷ പരിപാടികളിലൂടെ മാതാവിന് നന്ദി പ്രകാശിപ്പിക്കുന്നു.

ജപ്പാനില്‍ മാതൃദിനത്തില്‍ കുട്ടികളുടെ ചിത്രരചനാ മത്സരം നടത്തുന്നു. മാതാക്കളുടെ ചിത്രം വരയ്ക്കുന്ന കുട്ടികള്‍ അത് അമ്മമാര്‍ക്ക് സമ്മാനിക്കുകയും ചെയ്യും. മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ചിത്രങ്ങള്‍ അടുത്ത നാലു വര്‍ഷങ്ങളിലെ മാതൃദിനങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

ഇങ്ങനെ ലോകമെങ്ങും അമ്മയെ, ജനനിയെ ആദിരിക്കുന്നു. നമുക്കും ഈ ദിനത്തില്‍ അമ്മയെന്ന സത്യത്തെ അംഗീകരിക്കുന്നതില്‍ ആനന്ദം കണ്ടെത്താം.
<< 1 | 2 | 3 
കൂടുതല്‍
അമ്മയോട് പറയാന്‍
ശമ്പളം ആരോഗ്യത്തെ ബാധിക്കുമോ?
ലോകമാതൃദിനം-ചരിത്ര സ്മൃതികള്‍
ചുവപ്പ് റോസയും വെള്ള റോസയും .........
കാര്‍ഡുകളിലൊതുങ്ങുന്ന മാതൃദിനം
മോണ്ടിസോറി വിദ്യാഭ്യാസത്തിന്‍റെ ഉപജ്ഞാതാവ്