വെബ്‌ദുനിയ സര്‍വേ 2007ല്‍ പങ്കെടുത്ത എല്ലാ മാന്യ വായനക്കാര്‍ക്കും നന്ദി. രാജ്യത്തെ ഒന്നാം നിര ബഹുഭാഷാ പോര്‍ട്ടലായ വെബ്‌ദുനിയ നടത്തിയ സര്‍വേയില്‍ രാഷ്ട്രീയം, സാമൂഹികം, സിനിമ, കായികം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കഴിഞ്ഞ വര്‍ഷം മാധ്യമ ശ്രദ്ധ നേടിയ വ്യക്തിത്വങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. ഇവരില്‍ നിന്ന് മാന്യ വായനക്കാര്‍ വോട്ട് നല്‍കി തിരഞ്ഞെടുത്തത് ആരെയൊക്കെ എന്നറിയേണ്ടേ.
ഇതിനായി വെബ്‌ദുനിയ സര്‍വേ 2007 ഫലം ക്ലിക്ക് ചെയ്യുക.
|