പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > സമകാലികം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അയോധ്യക്കേസ് :പിന്നിട്ട വഴികള്‍
2003 സെപ്റ്റംബര്‍ 3: കുറ്റപത്രം സംബന്ധിച്ച് വിധി പറയുന്നത് പ്രത്യേക കോടതി മാറ്റിവച്ചു.

2003 സെപ്റ്റംബര്‍ 12: വിധി പറയുന്നത് പ്രത്യേക കോടതി 19-ാം തീയതിയിലേക്ക് മാറ്റി.

2003 സെപ്റ്റംബര്‍ 19: കേസില്‍ എല്‍.കെ. അദ്വാനിയെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. മുരളി മനോഹര്‍ ജോഷി ,ഉമാഭാരതി, യു.പി. ബി.ജെ.പി. അധ്യക്ഷന്‍ വിനയ് കത്യാര്‍, വി.എച്ച്.പി. നേതാക്കളായ അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, വിഷ്ണുഹരി ഡാല്‍മിയ, സാധി റിഥംബര്‍ എന്നിവര്‍ക്ക് കുറ്റപത്രം നല്കാന്‍ വിധി.

2003: ജോഷി ,ഉമാഭാരതി, യു.പി. ബി.ജെ.പി. അധ്യക്ഷന്‍ വിനയ് കത്യാര്‍, വി.എച്ച്.പി. നേതാക്കളായ അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, വിഷ്ണുഹരി ഡാല്‍മിയ, സാധി റിഥംബര്‍ എന്നിവര്‍ക്ക് കുറ്റപത്രം നല്കാനുള്ള പ്രത്യേക കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു.

2003 നവംബര്‍: മുലായം സര്‍ക്കാര്‍ പുതിയ സത്യവാങ് മൂലം നല്‍കി.

2004: വി.എച്ചി.പി.യടക്കമുള്ള സംഘടനകള്‍ ക്ഷേത്രം പുതുക്കി പണിയുമെന്ന് പ്രഖ്യാപിച്ച് അയോധ്യയിലേക്ക് നീങ്ങുന്നു. എന്നാല്‍ ഉത്തര്‍ പ്രദേശിലെ മുലായം സിങ്ങ് സര്‍ക്കാര്‍ നയപരമായതും കടുത്ത തീരുമാനങ്ങളിലൂടെയും അത് തടയുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണയും അതിനുണ്ടായി. ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ ഒന്നായി വി.എച്ച്.പി. സമരത്തെ വ്യാഖാനിക്കുന്നു.

2004: കേന്ദ്ര ഭരണം നഷ്ടമായ ബി.ജെ.പി. അയോധ്യാ പ്രശ്നം പരിഹരിക്കുമെന്ന് പ്രഖ്യാപിക്കുന്നു. പാര്‍ട്ടി പ്രസിഡന്‍റ്. എല്‍.കെ. അദ്വാനി അതിനു മുന്‍കൈയ്യെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അയോധ്യാകേസ് തെര്‍ന്നിട്ടില്ല.. അതു തുടരുകയാണ്..;അതിനോടു ബന്ധപ്പെട്ട പ്രശ്നങ്ങളും...
 << 1 | 2 | 3   
കൂടുതല്‍
ഡിസംബര്‍ മൂന്ന് രാജേന്ദ്രപ്രസാദ് ജയന്തി
ഒബ്സെര്‍വര്‍- -ആദ്യത്തെ ഞായറാഴ്ചപ്പത്രം
സതി അവസാനിപ്പിച്ചിട്ട് 178 വര്‍ഷം
ഭോപ്പാല്‍ ദുരന്തം : 23 കൊല്ലമാവുന്നു
ഭോപ്പാലിലെ മനുഷ്യക്കുരുതി
സാഡെ- സാഡിസത്തിന്‍റെ തുടക്കക്കാരന്‍