പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > സമകാലികം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അയോധ്യക്കേസ് :പിന്നിട്ട വഴികള്‍
Babri masjid distroyed by karsevaks
WDWD
2001 ഫെബ്രുവരി 12: തെറ്റായ വിജ്ഞാപനം ചൂണ്ടിക്കാട്ടി അദ്വാനിയ്ക്കും മറ്റു എതിരായ വിചാരണ ഹൈക്കോടതി തടഞ്ഞു

2001 മെയ് 4: കല്യാണ്‍സിങ് ഉള്‍പ്പൈടെ 13 പേര്‍ക്കെതിരായ വിചാരണ നടപടികള്‍ ലക്നൗ കോടതി ജഡ്ജി എസ്.കെ. ശുക്ള തടഞ്ഞു .

2001 ജൂണ്‍: ലക്നൗ കോടതി ഉത്തരവിനെതിരെ സി.ബി.ഐ. ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കി.

2002 ജൂലൈ 24: അദ്വാനിക്കും മറ്റും എതിരായ വിചാരണ ഉപേക്ഷിച്ച ഹൈക്കോടതി വിധിയ്ക്കെതിരെ മുഹമ്മദ് അസ്ലം ഭുരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.

2002 ജൂലൈ 29: വിജ്ഞാപനത്തിലെ തെറ്റ് സംബന്ധിച്ച പ്രശ്നത്തില്‍ മറുപടി നല്‍കാന്‍ സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് എട്ടാഴ്ചത്തെ സമയം നല്‍കി.

2002 സെപ്റ്റംബര്‍ 17: മായാവതി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

2002 നവംബര്‍ 29: അദ്വാനിക്കും മറ്റുമെതിരായ കേസിന്‍റെ വിചാരണ ലക്നൗവിലെ കോടതിയില്‍ നിന്നും റായ്ബെറേലിയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു.

2003 ഫെബ്രുവരി: അദ്വാനിക്കും മറ്റുമെതിരായ കേസ് റായ്ബറേലി കോടതിയിലേക്ക് മാറ്റി

2003 മെയ് 31: അദ്വാനിക്കും മറ്റു ഏഴ് നേതാക്കള്‍ക്കുമെതിരെ സി.ബി.ഐ. പ്രത്യേക കോടതിയില്‍ ഇടക്കാല കുറ്റപത്രം നല്‍കി. ഗൂഢാലോചന കുറ്റം ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
അയോധ്യക്കേസ് :പിന്നിട്ട വഴികള്‍

 << 1 | 2 | 3  >> 
കൂടുതല്‍
ഡിസംബര്‍ മൂന്ന് രാജേന്ദ്രപ്രസാദ് ജയന്തി
ഒബ്സെര്‍വര്‍- -ആദ്യത്തെ ഞായറാഴ്ചപ്പത്രം
സതി അവസാനിപ്പിച്ചിട്ട് 178 വര്‍ഷം
ഭോപ്പാല്‍ ദുരന്തം : 23 കൊല്ലമാവുന്നു
ഭോപ്പാലിലെ മനുഷ്യക്കുരുതി
സാഡെ- സാഡിസത്തിന്‍റെ തുടക്കക്കാരന്‍