പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > സമകാലികം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഒബ്സെര്‍വര്‍- -ആദ്യത്തെ ഞായറാഴ്ചപ്പത്രം
ടി. ശശി മോഹന്‍
Observer
WDWD
ലോകത്തില്‍ ആദ്യമായി ഞായറാഴ്ച പത്രം ഇറങ്ങുന്നത് ലണ്ടനിലാണ്. 1791 ഡിസംബര്‍ 4 ന്.

ദി ഒബ്സെര്‍വര്‍ എന്ന ആ പത്രം ഇന്നും നിലനില്‍ക്കുന്നു. ഇന്നിപ്പോള്‍ അത് ഗാര്‍ഡിയന്‍ എന്ന പത്രത്തിന്‍റെ ഞായറഴ്ച പതിപ്പായി.

ദി ഒബ്സെര്‍വര്‍ എന്ന പത്രത്തിന്‍റെ 216 ാം പിറന്നാളാണ് 2007 ഡിസം ബര്‍ 4 ന്.

ലോകത്ത് ഞായറാ ഴ്ച പ്പത്രങ്ങളുടെ- -വാരാന്ത- വാരാദ്യ പതിപ്പുകളുടെ - ചരിത്രം ഇവിടെ നിന്നാണ് തുടങ്ങുന്നത്. അതുവരെ ഞായറഴ്ച പത്രങ്ങള്‍ക്ക് ഒഴിവു ദിനമായിരുന്നു.

1911 ല്‍ വില്യം വാള്ഡ്രോഫ് ആസ്റ്റര്‍ ഒബ്സര്‍വര്‍ വിലക്ക് വാങ്ങി പിിന്നെ തലമുറകളായി ആ കുടുംബമാണ് പത്രം നിലനിര്‍ത്തി പോന്നത്.

1997 ല്‍ അമേരിക്കയിലെ എണ്ണ .കമ്പനിയായ അറ്റ്ലാന്‍റിക് റിച്ച്ഫീല്‍ഡിന്‍റെ കൈകളിലായി പത്രം.1993 മുതല്‍ അത് ഗാര്‍ഡിയന്‍റെ കൈവശമാണ്.

1190 ല്‍ ഫര്‍സഡ് ബസൊട്ട് എന്ന ഒബ്സെര്‍വര്‍ പത്രപ്രവര്‍ത്തകനെ ചാരപ്പണി നടത്തിയെന്ന കുറ്റം,ആരോപിച്ച് ഇറാക്കില്‍ വധ ശിക്ഷക്കിരയാക്കിയിരുന്നു.

ലണ്ടനില്‍ ഒബ്സെര്‍വറും ഗാര്‍ഡിയനും പുറത്തിറങ്ങുന്ന ദി ന്യൂസ് റൂമില്‍ഒബ്സെര്‍വറുടെ കോപ്പികളെല്ലാം ബൈന്‍റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. 2005 ല്‍ ഒബ്സെര്‍വര്‍ സ്വന്തം ബ്ളോഗ് തുടങ്ങിയെങ്കിലും നിലനിന്നില്ല.

കൂടുതല്‍
സതി അവസാനിപ്പിച്ചിട്ട് 178 വര്‍ഷം
ഭോപ്പാല്‍ ദുരന്തം : 23 കൊല്ലമാവുന്നു
ഭോപ്പാലിലെ മനുഷ്യക്കുരുതി
സാഡെ- സാഡിസത്തിന്‍റെ തുടക്കക്കാരന്‍
ആപേക്ഷിക സിദ്ധാന്തത്തിന് 102
ലോക എയ്ഡ്സ് ദിനം