ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത (Latest Malayalam News)
PRO
ശശിവിഷയത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് സുധാകരന്‍
ഇരട്ടത്താപ്പു നയമാണ് പി ശശിയുടെ കാര്യത്തില്‍ സി പി എം നേതൃത്വത്തിന്റേതെന്ന് കെ സുധാകരന്‍ എം പി. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശി വിഷയത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും പറയുന്നതു രണ്ട്‌ അഭിപ്രായമാണ്‌. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ്‌ ഇവര്‍ നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു.
PRO
ബെര്‍ലുസ്കോണിക്ക് സ്ത്രീകള്‍ ‘പാഴ്സലുകള്‍’‍!
ലൈംഗികവിവാദത്തില്‍ അകപ്പെട്ട ഇറ്റാലിയന്‍ പ്രധാനമന്ത്രി ബെര്‍ലുസ്കോണിക്ക് സ്ത്രീകളെ ‘പാഴ്സലുകള്‍’‍ എന്ന കോഡ് ഉപയോഗിച്ചാണ് എത്തിച്ചുകൊടുത്തിരുന്നത് എന്ന് റിപ്പോര്‍ട്ട്.
കൂടുതല്‍ വായിക്കൂ
PRO
2ജി: രാജയ്ക്കെതിരെ കുറ്റപത്രം
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ്‌ 2ജി സ്പെക്ട്രം കുംഭകോണത്തില്‍ മുന്‍ ടെലികോം മന്ത്രി എ രാജയെ സി ബി ഐ പ്രതി ചേര്‍ത്തു. രാജയ്ക്ക് പുറമെ യൂണിടെക്ക് റിയല്‍ എസ്റ്റേറ്റ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, സ്വാന്‍ ടെലികോം എന്നീ കമ്പനികളെയും പ്രതിചേര്‍ത്തിട്ടുണ്ട്.
• കശ്മീര്‍: പരിഹാരമില്ലാതെ മുന്നോട്ടുപോകാനാവില്ല • രാജപക്സെ തിരുപ്പതിയില്‍
• ശശിവിഷയത്തില്‍ കാരാട്ടിനെതിരെ ജയരാജന്‍ • പീഡനക്കേസിലെ പ്രതിയായ യുവതിയെ പൊലീസ്‌ പീഡിപ്പിച്ചു?
• ഭരണനേട്ടത്തെക്കുറിച്ച് പറയാന്‍ ഇടതിന് ഒന്നുമില്ലെന്ന് വിഎസ് • മദ്യപിച്ച് കായലില്‍ ചാടിയ മൂന്നുപേര്‍ മരിച്ചു!