ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » സോണി എക്സ്പീരിയ ജനുവരിയില്‍ (Sony Ericsson Xperia X3 in January?)
 
ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് സോണി എറിക്സന്‍റെ എക്സ്പീരിയ ജനുവരിയില്‍ അരങ്ങേറ്റം കുറിക്കുമോ. സോണി കുടുംബത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ എക്സ്പീരിയ 2010 ജനുവരിയില്‍ ഉപയോക്താക്കളെ തെടി വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ഇക്കാര്യം സോണി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഒരു ജിഗാ ഹെട്സ് സ്നാപ്ഡ്രാഗണ്‍ പ്രോസസറുമായി വരുന്ന എക്സ്പീരിയ എസ്ക് 3 സ്മാര്‍ട്ട്‌ഫോണുകളിലെ സൂപ്പര്‍താരമാവുമെന്നാണ് കരുതുന്നത്.

നാല് ഇഞ്ച് വലിപ്പമുളള ടച്ച് സ്ക്രീന്‍ ആന്‍ഡ്രോയ്ഡ് ഒ എസ് സെര്‍വര്‍ എന്നിവക്ക് പുറമെ സോണിയുടെ രൂപഭംഗി കൂടിചേരുമ്പോള്‍ എക്സ്പീരിയ തരംഗമായില്ലെങ്കിലേ അത്ഭുതമുള്ളു. 800*400 മെഗാപിക്സല്‍ സ്ക്രീന്‍ റെസലൂഷന്‍, എട്ട് മെഗാപിക്സല്‍ ക്യാമറ, ജി പി എസ്, വൈ ഫൈ,

തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍