പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ബാര്‍കോഡ് സ്കാനിങ്ങിന് 35 വയസ്സ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബാര്‍കോഡ് സ്കാനിങ്ങിന് 35 വയസ്സ്
ബാര്‍കോഡ് സ്കാനിങ്ങിന് മുപ്പത്തിയഞ്ച് വയസ്സ് തികഞ്ഞു. വാണിജ്യ, വ്യാപാര ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് ബാര്‍കോഡ്. മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂണ്‍ 26നയിരുന്നു ബാര്‍കോഡ് ആദ്യമായി ഉപയോഗിച്ചത്. ഉള്‍പ്പന്നത്തിന്‍റെ പൂര്‍ണവിവരങ്ങള്‍ നല്‍കുന്ന ബാര്‍കോഡ് വളരെ പെട്ടെന്നാണ് വ്യാപാരലോകത്ത് പ്രചാരം നേടിയത്.

ഓഹിയോയില്‍ 1974 ല്‍ ജൂണ്‍ 26ന് രാവിലെ 8.06നാണ് ആദ്യമായി ബാര്‍കോഡ് സ്കാന്‍ ചെയ്തത്. ചുയിംഗത്തിന്‍റെ പാക്കറ്റിലാണ് ആദ്യ ബാര്‍ഗോഡ് പതിപ്പിച്ചത്. പിന്നീട് ഇതിന്‍റെ പ്രാധാന്യം മനസിലാക്കിയതോടെ വിപണിയില്‍ ഇറക്കുന്ന എല്ലാ‍ ഉള്‍പ്പന്നങ്ങളിലും ഡികോഡ് ബാര്‍ ഉപയോഗിക്കാന്‍ തുടങ്ങി.

ബാര്‍ കോഡ് വന്നതോടെ മിക്ക തൊഴിലിടങ്ങളിലെയും ജോലിഭാരം കുറഞ്ഞു. പല കമ്പനികള്‍ക്കും ഇതിലൂടെ വന്‍ സമയ ലാഭമാണ് ലഭിച്ചത്. ഇന്നത്തെ വ്യാപാര ലോകത്ത് ബാര്‍കോഡില്ലാത്ത ഉല്‍പ്പന്നം അപൂര്‍വമാണ്. ഉള്‍പ്പന്നങ്ങളുടെ വിശ്വാസ്യതയെ കൂടി ബാധിക്കുന്ന ഒന്നായി ഇന്ന് ബാര്‍കോഡ് മാറിയിരിക്കുന്നു‍.

ഇന്ന് ലോകത്ത് ദിവസവും പത്ത് ബില്യന്‍ മടങ്ങ് ബാര്‍കോഡ് സ്കാനിങ്ങെങ്കിലും നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുപ്പത്ത് വര്‍ഷത്തില്‍ നിന്ന് ബാര്‍കോഡില്‍ നിരവധി മാറ്റങ്ങള്‍ വന്നുവെന്നതും ശ്രദ്ധേയമാണ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഐഫോണ്‍ ത്രീജി എസ് ജപ്പാനിലെത്തി
വെബ് ഫില്‍ട്ടര്‍: പിസി നിര്‍മ്മാതാക്കള്‍ ആശങ്കയില്‍
ജാക്സണ്‍: ടിവി തോറ്റു, നെറ്റ് ജയിച്ചു
ഇന്‍റര്‍നെറ്റ് നിയന്ത്രണം റദ്ദാക്കണം: യുഎസ്
ലൈംഗികാരോഗ്യ സൈറ്റുകള്‍ക്ക് നിയന്ത്രണം
തൊഴില്‍ തേടുന്നവരെ സഹായിക്കാന്‍ എയര്‍ടെല്‍