പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > പ്രകൃതിക്കിണങ്ങിയ എല്‍സിഡിയുമായി എസര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രകൃതിക്കിണങ്ങിയ എല്‍സിഡിയുമായി എസര്‍
പ്രകൃതിക്ക് ഒത്തിണങ്ങിയ രണ്ട് എല്‍ സി ഡി മോണിറ്റര്‍ എസര്‍ പുറത്തിറക്കി. വൈദ്യുതി ഉപയോഗം കുറവ് വരുത്താന്‍ സാധിക്കുന്നതായിരിക്കും പുതിയ രണ്ട് എല്‍ സി ഡി മോണിറ്ററുകളെന്ന് എസര്‍ വക്താവ് പറഞ്ഞു. എസര്‍ വി193 ഡബ്ലിയു ബി എം ഡി, എസര്‍ വി223 ഡബ്ലിയു ബി എം ഡി എന്നീ പേരുകളിലായാണ് പുതിയ ഉല്‍പ്പന്നം വിപണിയിലിറക്കുന്നത്.

എസര്‍ എല്‍ സി ഡി മോണിറ്ററിന്‍റെ മുന്‍ പതിപ്പിനേക്കാല്‍ 36 ശതമാനം വൈദ്യുതി ലാഭിക്കാന്‍ സാധിക്കുന്നതാണ് പുതിയ പതിപ്പ്. ഊര്‍ജ്ജ ഉപഭോഗം കഴിവതും കുറയ്ക്കുക എന്നതാണ് പുതിയ ഉല്‍പ്പന്നത്തിന്‍റെ ല‌ക്‍ഷ്യമെന്ന് എസര്‍ അറിയിച്ചു.

എസര്‍ വി193 ഡബ്ലിയു ബി എം ഡി മോഡലില്‍ 1,440X900 റെസലൂഷന്‍ സ്ക്രീനും എസര്‍ വി223 ഡബ്ലിയു ബി എം ഡി മോഡലില്‍ 1,680 × 1,050 റെസലൂഷന്‍ സ്ക്രീന്‍ സേവനവും ലഭിക്കും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പുതിയ ടി-മൊബൈല്‍ വില്‍‌പന ഓഗസ്റ്റില്‍
ഓണ്‍ലൈന്‍ തട്ടിപ്പ്: ഇരകള്‍ ഇന്ത്യക്കാര്‍
ആര്‍കോം, ചൈന മൊബൈല്‍ ഒന്നിക്കല്‍ ചര്‍ച്ച തുടങ്ങി
ബ്രോഡ്ബാന്‍ഡ് വളര്‍ച്ചയില്‍ ഏഷ്യ മുന്നില്‍
ബിഎസ്എന്‍എല്‍ ഐപിടിവി സേവനം തുടങ്ങി
ഐടി വ്യവസായ വളര്‍ച്ച 10.8 ശതമാനമായി കുറയും