പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > നോകിയ മൊബൈല്‍ ടി വി യൂണിറ്റ് വിറ്റു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നോകിയ മൊബൈല്‍ ടി വി യൂണിറ്റ് വിറ്റു
ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോകിയ മൊബൈല്‍ ടിവി യൂണിറ്റ് വിറ്റു. വിപ്രോ ടെക്നോളജീസാണ് നോകിയയുടെ മൊബൈല്‍ ടി വി യൂണിറ്റ് ഏറ്റെടുത്തത്. എത്ര തുകയ്ക്കാണ് വില്‍പ്പന നടന്നതെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മൊബൈല്‍ ബ്രോഡ്കാസ്റ്റിംഗിന് ആവശ്യമായ സോഫ്റ്റ്‌വെയറുകളും ഹാര്‍ഡ്‌വെയറുകളും നിര്‍മിക്കുന്ന യൂണിറ്റാ‍ണ് നോകിയ വിപ്രോയ്ക്ക് വിറ്റത്. നാല്‍പ്പതോളം ജീവനക്കാരാണ് ഈ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നത്. ആദ്യ പാദ സാമ്പത്തിക ഫലങ്ങളില്‍ നോകിയയ്ക്ക് 90 ശതമാനം ഇടിവ് നേരിട്ടിരുന്നു.

ഇതിനെ തുടര്‍ന്നാണ് കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ നോകിയ നിര്‍ബന്ധിതരായത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇനി എവറസ്റ്റും കണക്ടഡ്
പുതിയ സവിശേഷതകളുമായി ഗൂഗിള്‍ സേര്‍ച്ച്
സണ്‍ മൈക്രോ ഇനി ഓറക്കിളിന് സ്വന്തം
ലേ ഓഫ് അവസാന നടപടിയെന്ന് ടെക് മഹീന്ദ്ര
പൊളാരിസ് അറ്റാദായത്തില്‍ വര്‍ധന
ഓറക്കിള്‍ സേവന നികുതിയടയ്ക്കണമെന്ന് സര്‍ക്കാര്‍