പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മോട്ടോ എസഡ് 10 വിപണിയില്‍
PROFILE
മോട്ടോറോള പുതിയ മൊബൈല്‍ ഫോണ്‍ വിപണിയിലിറക്കി. മോട്ടോ ഇസഡ് 10 എന്ന ഈ മൊബൈല്‍ ഫോണില്‍ വീഡിയോ ക്യാമറയ്ക്ക് പുറമെ വീഡിയോ എഡിറ്റിംഗിനുള്ള സംവിധാനവും ഉണ്ടാകും.

ഇരുപത്തിനാല് മണിക്കൂര്‍ വീഡിയോ ചിത്രീകരണം നടത്താനും കഴിയും. സെക്കന്‍ഡില്‍ 30 ഫ്രെയിം എന്ന കണക്കിലാകും ചിത്രീകരണം നടത്തുക.

ഉയര്‍ന്ന നിലവാരത്തിലുള്ള വീഡിയോ വീഡിയോ ദൃശ്യങ്ങള്‍ എടുക്കാനും, ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യാ‍നും പുതിയ മൊബൈലിലൂടെ കഴിയും. സൌണ്ട് ട്രാക്ക് കൂട്ടിച്ചേര്‍ക്കാനും കഴിയും.

മീ‍ഡിയാ പ്ലേബാക്ക് സൌകര്യവും മോട്ടോറോള ഇസഡ് 10 ലുണ്ട്. 2.2 ക്യു വി ജി എ സ്ക്രീനും ഇതിലുണ്ട്.

കൂടുതല്‍
ടെലിവിഷന്‍ ഭീമനുമായി പാനാസോണിക്
വരുന്നു ഇന്‍റര്‍നെറ്റ് ടി വി
സോണിയുടെ പുതിയ ടെലിവിഷന്‍
കൈവീശിയാല്‍ മിണ്ടാതിരിക്കുന്ന ഫോണ്‍
ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നു
നാപ്സ്റ്റര്‍ പാട്ടുകള്‍ എം‌പിത്രീയാക്കുന്നു