പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സോണിയുടെ പുതിയ ടെലിവിഷന്‍
PROFILE
ഉന്നത നിലവാരമുള്ള എല്‍ ഇ ഡി ടെലിവിഷന്‍ സോണി, അമേരിക്കന്‍ വിപണിയിലിറക്കുന്നു. മൂന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ ചേര്‍ത്ത് വച്ചാല്‍ ഉണ്ടാകുന്ന കനമേ ഈ ടെലിവിഷനുണ്ടാകൂ.

ഈ മാ‍സം തന്നെ ഇത് വിപണിയിലിറങ്ങും. 11 ഇഞ്ച് എക്സ് ഇ എല്‍ -1 ടെലിവിഷനാണിത്.

ജൈവ ലൈറ്റ് എമിറ്റിംഗ് ഡയോഡ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന സോണിയുടെ ആദ്യ ടെലിവിഷനാണിത്. കനം കുറഞ്ഞ ആധുനിക ടെലിവിഷനുകളില്‍ ഗുണനിലവാരമുള്ള ചിത്രങ്ങള്‍ ലഭിക്കാന്‍ ഇത് ഇടയാക്കും.

എക്സ് ഇ എല്ലിന്‍റെ കോണ്ട്രാസ്റ്റ് അനുപാതം, ഏറിയതും കുറഞ്ഞതുമായ പ്രകാശം ക്രമപ്പെടുത്തല്‍ ഒരു ലക്ഷം മുതല്‍ ഒന്ന് വരെയാണ്. ഏതായാലും വന്‍ വിലയാകും പുതിയ ടെലിവിഷനെന്നാണ് സൂചന.
കൂടുതല്‍
കൈവീശിയാല്‍ മിണ്ടാതിരിക്കുന്ന ഫോണ്‍
ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നു
നാപ്സ്റ്റര്‍ പാട്ടുകള്‍ എം‌പിത്രീയാക്കുന്നു
സോണിയുടെ പുത്തന്‍ പി‌എസ്പി
വിപ്രോയ്ക്ക് ഫിലിപ്പീന്‍സില്‍ കേന്ദ്രം
പി സി: ഏഷ്യ അമേരിക്കയിലേക്ക്