പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പാരീസ് നെറ്റില്‍ വീണ്ടും
paris hilton
ANIANI
പാരീസ് ഹില്‍ട്ടണെ ദൌര്‍ഭാഗ്യത്തിന്‍റെ ഭൂതകാലം വീണ്ടും പിടികൂടുകയാണ്. നെറ്റിലൂടെ പ്രത്യക്ഷപ്പെട്ട അവരുടെ മേനി പ്രദര്‍ശനമാണ് ഇത്തവണയും തലവേദന ഉണ്ടാക്കുന്നത്. ഒരു ഹോട്ടല്‍ മുറിയിലെ ബാത്ത് ടബില്‍ അവര്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ നെറ്റില്‍ പുതിയ തരംഗമുയര്‍ത്തിയിരിക്കുന്നത്.

സണ്‍ പത്രമാണ് വിവരം പുറത്തു വിട്ടിരിക്കുന്നത്. പാരീസ് എക്സ്പോസഡ് ഡോട്ട് കോമെന്ന വെബ്സൈറ്റിലൂടെ നെറ്റിലെത്തിയതെന്നു കരുതുന്ന ഈ ദൃശ്യം യുട്യൂബിലും ഹിറ്റായിരിക്കുന്നു. യൂ ട്യൂബില്‍ പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം എന്ന വിഭാഗത്തില്‍ അമേരിക്കയിലാണ് പ്രധാനമായും ലഭ്യമാകുന്നത്.

പാരീസിന്‍റേതായി മുന്‍പ് നെറ്റിലെത്തിയ വീഡിയോയുടെ ഭാഗമാണിതെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ വീഡിയോ ക്ലിപ്പിംഗിന്‍റെ ഉടമകള്‍ക്ക് കൊടുക്കാമെന്നു പറഞ്ഞിരുന്ന വാടക നല്‍കാത്തതിനെ തുടര്‍ന്നാണ് വീഡിയോ വീണ്ടും എത്തിയതെന്നു കരുതുന്നു. ബാത്ത് ടബ്ബില്‍ കിടക്കുന്ന പാരീസ് ക്യാമറാമേനുമായി സംസാരിക്കുന്നതായിട്ടാണ് ദൃശ്യം.
കൂടുതല്‍
റിലയന്‍സിന്‍റെ പരാതി തള്ളി
സുരക്ഷാ വാഗ്ദാനവുമായി ഏയര്‍ടെല്‍
സ്ഥല കാഴ്ചകളിലേക്ക് ഫ്ലിക്കര്‍
ഇനി ഇ-ബൈക്കുകള്‍
‘ലസ്റ്റ്,കോഷന്‍’ വൈറസ് പരത്തുന്നു
നമ്പര്‍ പോര്‍ട്ടബിലിറ്റിക്കു സ്വാഗതം