സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് നല്‍കിയ പരാതി ടെലികോം ട്രിബ്യൂണല്‍- ടിഡിഎസ്‌എറ്റി തള്ളി.
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെതിരെ അനാവശ്യമായ നിയമയുദ്ധം തുടരുന്നതിന് സിഒഐഎ ഡയറക്ടര്‍ ജനറല്‍ ടി വി രാമചന്ദ്രന്‍ ഉള്‍പ്പടെയുള്ള അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം.
സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ സിഒഐഎ വിസമ്മതിച്ചു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെതിരെ പിഴ ചുമത്തണം എന്ന സിഒഐഎയുടെ ആവശ്യവും ടിഡിഎസ്‌എറ്റി തള്ളി.
|